എന്നെയൊന്ന് കൊന്നുതരുമോ എന്ന് പൊട്ടിക്കരഞ്ഞ ക്വാഡന്‍ ഇനി ഹോളിവുഡിലേക്ക്
ജോര്‍ജ്ജ് മില്ലര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ക്രിസ് ഹെംസ്‌വെര്‍ത്ത്, ആന്യ ടെയ്‌ലര്‍, ഇദ്രീസ് എല്‍ബ, നതാന്‍ ജോന്‍സ്, ടിന്‍ഡ സ്വിന്‍ഡന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്